ബംഗളൂരുവില്‍ നിന്നെത്തിയ പ്രത്യേക ട്രെയ്നില്‍ കൊവിഡ് -19 ലക്ഷണമുള്ള 19 പേര്‍
ലക്ഷണങ്ങള്‍ ഉള്ളവരെ കൊച്ചി, ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ,കോട്ടയം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലുമായി പ്രവേശിപ്പിച്ചു. ട്രെയിനില്‍ എത്തിയ 153 പേരെ വീടുകളില്‍ ക്വാറന്‍റൈനില്‍ ആക്കിയതായി ആരോഗ്യ വകുപ്പധികൃതര്‍